ഇ. ഹരികുമാർ സമ്പൂർണ കൃതികൾ
E Harikumarഇ. ഹരികുമാർ സമ്പൂർണ കൃതികൾ
10 നോവലുകൾ
17 കഥാസമാഹാരങ്ങൾ
1 അനുഭക്കുറിപ്പ്
1 തിരക്കഥ
• ആസക്തിയുടെ അഗ്നിനാളങ്ങൾ (നോവൽ)
• കൊച്ചമ്പ്രാട്ടി (നോവൽ)
• ഉറങ്ങുന്ന സർപ്പങ്ങൾ (നോവൽ)
• അയനങ്ങൾ (നോവൽ)
• ഒരു കുടുംബപുരാണം (നോവൽ)
• തടാകതീരത്ത് (നോവൽ)
• എഞ്ചിൻ ഡ്രൈവറെ സ്നേഹിച്ച പെൺകുട്ടി (നോവൽ)
• അറിയാത്തലങ്ങളിലേയ്ക്ക് (നോവൽ)
• എപ്പോഴും സ്തുതിയായിരിക്കട്ടെ (നോവൽ)
• പ്രണയത്തിനൊരു സോഫ്റ്റ്വെയര് (നോവൽ)
• എന്റെ സ്ത്രീകൾ (ചെറുകഥകൾ)
• കുങ്കുമം വിതറിയ വഴികൾ (ചെറുകഥകൾ)
• കാനഡയിൽനിന്നൊരു രാജകുമാരി (ചെറുകഥകൾ)
• വെള്ളിത്തിരയിലെന്നപോലെ (ചെറുകഥകൾ)
• കറുത്ത തമ്പ്രാട്ടി (ചെറുകഥകൾ)
• കൂറകൾ (ചെറുകഥകൾ)
• പച്ചപ്പയ്യിനെ പിടിക്കാൻ (ചെറുകഥകൾ)
• സൂക്ഷിച്ചുവെച്ച മയിൽപ്പീലി (ചെറുകഥകൾ)
• വൃഷഭത്തിന്റെ കണ്ണ് (ചെറുകഥകൾ)
• ഇളവെയിലിന്റെ സാന്ത്വനം (കഥകൾ)
• ശ്രീപാർവതിയുടെ പാദം (കഥകൾ)
• നഗരവാസിയായ ഒരുകുട്ടി (കഥകൾ)
• രൂപം നഷ്ടപ്പെട്ട മൃഗങ്ങൾ (കഥകൾ)
• ഇങ്ങനേയും ഒരു ജീവിതം (തിരക്കഥ)
• നീ എവിടെയാണെങ്കിലും (അനുഭവക്കുറിപ്പുകൾ)